കല്ലൂപ്പാറ:ഐ.എച്ച്.ആർ.ഡി യുടെ കീഴിൽ പ്രവർത്തിക്കുന്ന കല്ലൂപ്പാറ എൻജിനീയറിംഗ് കോളേജിൽ ഒഴിവുള്ള ഒന്നാം വർഷ ബി.ടെക് കമ്പ്യൂട്ടർ സയൻസ് ആൻഡ് എൻജിനീയറിംഗ്, ഇലക്ട്രോണിക്‌സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻ‌‌ജിനീയറിംഗ്, ഇലക്ട്രിക്കൽ ആൻ‌ഡ് ഇലക്ട്രോണിക്‌സ് എൻജിനീയറിംഗ് സീറ്റുകളിലേക്ക് ഇന്ന് രാവിലെ 11 ന് സ്‌പോട്ട്‌ അഡ്മിഷൻ നടത്തുന്നു. ഫോൺ
0469 2677890, 2678983, 8547005034,