15-kattanan
കാട്ടാനകൾ നശിപ്പിച്ച റബർത്തോട്ടം

കലഞ്ഞൂർ: പാടം ഫോറസ്റ്റ് സ്റ്റേഷന് സമീപമുള്ള റബർ തോട്ടത്തിൽ കഴിഞ്ഞ രണ്ടു ദിവസമായി കാട്ടാനകൾ കൂട്ടമായി എത്തി 22മൂട് റബർ മരങ്ങൾ നശിപ്പിച്ചു. അധികൃതർ വേണ്ട നടപടികൾ സ്വീകരിക്കണമെന്ന് നാട്ടുകാർ ആവശ്യപ്പെട്ടു. കൂടാതെ ടാപ്പിംഗ് നടത്താറായ 22മൂട് റബർമരങ്ങൾക്കുള്ള നഷ്ടപരിഹാരവും നൽകണമെന്നും തോട്ട ഉമകൾ ആവശ്യപ്പെട്ടു.