അടൂർ : കോട്ടമുകൾ ആമ്പല്ലൂർ വടക്കേതിൽ പരേതനായ ഐ. ഡാനിയേലിന്റെ മകൻ ജോൺ ഡാനിയേൽ (ബിജു-55) ഭിലായിൽ നിര്യാതനായി. സംസ്‌കാരം ഭിലായി ഓർത്തഡോക്‌സ് പള്ളി സെമിത്തേരിയിൽ നടത്തി. ഭാര്യ :സ്മിത ജോൺ. മക്കൾ: ജോബിൻ, ജോസ്മി ( ഇവരും ഭിലായി) മാതാവ് : പൊന്നമ്മ ഡാനിയേൽ