15-sob-pt-sukumaran
പി. റ്റി സുകുമാരൻ

പന്നിവിഴ : പുത്തൻവീട്ടിൽ തെക്കേതിൽ പി. റ്റി സുകുമാരൻ (72) നിര്യാതനായി. സംസ്‌കാരം പിന്നീട്. ഭാര്യ പരേതയായ കെ. കെ പൊന്നമ്മ. മക്കൾ: മഹേശ്വരൻ, ഭൂവനചന്ദ്രൻ, വൈശാഖ്.