പത്തനംതിട്ട; ജില്ലാപഞ്ചായത്തിൽ ബി.ജെ.പി ആദ്യഘട്ട സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു 1കോയിപ്രം - അജയകുമാർ വല്ലുഴത്തിൽ, 2 കുളനട അശോകൻ കുളനട, 3 ഏനാത്ത് പി. ആർ. ഷാജി, 4 പ്രമാടം വി. എ. സൂരജ്, 5 ആനിക്കാട് കെ. ബിന്ദു (പട്ടികജാതി വനിത), 6. കോന്നി വട്ടമല ശശി , 7 അങ്ങാടി ജയശ്രീ ഗോപി , 8 ചിറ്റാർ മഞ്ജുള പി. എൻ. , 9 പള്ളിക്കൽ ജി. ശ്രീകുമാരി