കോന്നി: മാങ്കുളം ഈട്ടി വിളയിൽ ലക്ഷ്മണൻ (65) നിര്യാതനായി. സംസ്‌കാരം ഇന്ന് 11 ന് വീട്ടുവളപ്പിൽ. ഭാര്യ.ജഗദമ്മ. മക്കൾ: സുനിൽ, സാജു, സനൽ. മരുമക്കൾ:അശ്വതി, രഞ്ജിത, ബിജി.