തെള്ളിയൂർ: വെണ്ണിക്കുളം കച്ചിറയ്ക്കൽ ഐസക് തോമസ് (ബേബി - 75) കാനഡയിലെ എഡ്മണ്ടിൽ നിര്യാതനായി. സംസ്‌കാരം പിന്നീട് അവിടെ നടക്കും. ഭാര്യ: അത്തിക്കയം ചരുവിൽ ശോശാമ്മ തോമസ് (കാനഡ). മക്കൾ: ബെൻ, ജീവൻ (ഇരുവരും കാനഡ). മരുമകൾ: ഷാവുന കടവിൽ (കാനഡ).