തെള്ളിയൂർ: കിഴക്കേ പൊയ്കയിൽ പാസ്റ്റർ ചാക്കോ വർഗീസിന്റെ ഭാര്യ കുഞ്ഞമ്മ (91) നിര്യാതയായി. സംസ്‌കാരം നാളെ 12ന് കൊച്ചിഴത്തുമല ഐ. പി. സി. ബഥേൽ സെമിത്തേരിയിൽ. പുല്ലാട് കിഴക്കേടത്ത് കുടുംബാംഗമാണ് . മക്കൾ: അച്ചൻകുഞ്ഞ്, അനിയൻകുഞ്ഞ്, സാംകുട്ടി, അമ്മുക്കുട്ടി, സൂസമ്മ, അക്‌സ. മരുമക്കൾ: ലീലാമ്മ, ആലീസ്, ലില്ലിക്കുട്ടി, മല്ലപ്പള്ളി പുത്തൻവീട്ടിൽ പാസ്റ്റർ പി. എസ്. രാജു (ചർച്ച് ഒഫ് ഗോഡ് മല്ലപ്പള്ളി), നാരങ്ങാനം പ്ലാക്കൽ തോമസ് ഏബ്രഹാം, പെരുനാട് കുളങ്ങര മഠത്തിൽ മാത്യു കെ. സി. (സൗദി).