sabarimala

പുലർച്ചെ 5 ന് നട തുറക്കും

5.15 ന് ഗണ

പതിഹോമം

7.30ന് ഉഷ:പൂജ

12.30ന് ഉച്ചപൂജ

ഒരു മണിക്ക് നട അടയ്ക്കും

വൈകിട്ട് 5ന് നട തുറക്കും

6.30ന് ദീപാരാധന

7മുതൽ പടിപൂജ

10ന് അത്താഴപൂജ

10.30ന് ഹരിവരാസനം പാടി നട അടയ്ക്കും