15-rasheed-
റെഷീദ് എം.

തിരുവല്ല: കോട്ടത്തോട് മഠത്തിൽപറമ്പിൽ താഴ്ചയിൽ പരേതനായ അലിക്കുട്ടിയുടെ മകൻ എം. റഷീദ് (അപ്പി - 45) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: റുബിനാ റഷീദ്. മക്കൾ: അർഷാദ്, അഫ്‌സൽ.