കല്ലൂപ്പാറ കടമാൻകുളം: കീരുവള്ളിപ്പാറയിൽ പരേതനായ റിട്ട. പോസ്റ്റ്മാൻ കെ. എം. തോമസിന്റെ ഭാര്യ മറിയാമ്മ (97) നിര്യാതയായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് സെന്റ് തോമസ് മാർത്തോമ്മാ പള്ളിയിൽ. കുറ്റൂർ തെങ്ങേലിൽ കോക്കായത്തിൽ കണ്ടത്തിൽ കുടുംബാംഗമാണ്. മക്കൾ: തോമസ് എബ്രഹാം (റിട്ട. പോസ്റ്റ് മാൻ), പാപ്പച്ചൻ (റിട്ട.സിആർപിഎഫ് ഉദ്യോഗസ്ഥൻ), കുഞ്ഞൂഞ്ഞ്, ഏലിക്കുട്ടി, കെ. റ്റി. തോമസ് (കോൺഗ്രസ് മണ്ഡലം വൈസ് പ്രസിഡന്റ്), ജോയി (റിട്ട. സുബൈദാർ), മാത്യു തോമസ് (ലാബ് ടെക്‌നിഷ്യൻ, പത്തനംതിട്ട, തട്ട ഡയറി), പരേതയായ അമ്മിണി. മരുമക്കൾ: ലീലാമ്മ, മഞ്ഞാടി നെല്ലിമൂട്ടിൽ ബാബു, കുഞ്ഞൂഞ്ഞമ്മ, പൊന്നമ്മ, വാളക്കുഴി പടലമാവുങ്കൽ ബാബു, ലാലി, മോളി, കൊച്ചുമോൾ.