പത്തനംതിട്ട : കേരള സർക്കാർ സംരഭമായ കേരള ഫീഡ്സിന്റെ മൈലപ്ര പഞ്ചായത്തിലെ വില്പന കേന്ദ്രം 16ന് മെക്കൊഴൂർ മാർക്കറ്റിലെ പഞ്ചായത്ത് ഷോപ്പിംഗ് സെന്ററിൽ പ്രവർത്തനം ആരംഭിക്കുന്നു. ഇവിടെ നിന്ന് കേരള ഫീഡ്സിന്റെ ഉൽപന്നങ്ങളായ കാലിത്തീറ്റ, ആട്ടിൻതീറ്റ, കോഴിത്തീറ്റ കൂടാതെ മറ്റ് ഉൽപന്നങ്ങളും ഡിസ്‌ക്കൗണ്ട് വിലയ്ക്ക് ലഭിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ഫോൺ. 9495733310, 9847924112.