ചെങ്ങന്നൂർ:തിരുവൻവണ്ടൂർ ശ്രീ ഗുരുദവ ഭദ്രകാളീ ക്ഷേത്രത്തിലെ മണ്ഡലചിറപ്പ് മഹോത്സവം 16 മുതൽ ക്ഷേത്രമേൽശാന്തി ബഹുലേയൻ ശാന്തി യുടെ മുഖ്യകാർമ്മികത്വത്തിൽ നടക്കും. മഹാഗണപതിഹോമം വിശേഷാൽദീപാരാധന, ദീപക്കാഴ്ച എന്നിവ ഉണ്ടായിരിക്കും.