16-sob-rosa-babu
റോസ ബാബു രാജ സ്വാമി

മെഴുവേലി: കൈരളി മന്ദിരത്തിൽ കെ. ബാബുരാജ സ്വാമിയുടെ ഭാര്യ റോസ ബാബുരാജ സ്വാമി (73) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചയ്ക്ക് 1ന് വീട്ടുവളപ്പിൽ. മക്കൾ: മിനി (ആസ്‌ത്രേലിയ), മീന (ദുബായ്). മരുമക്കൾ: എബി സുൽത്താൻ, റിനു രവീന്ദ്രൻ.