പന്തളം: പാർട്ടി നിർദ്ദേശം ലംഘിച്ച് സി.പി.എം സ്ഥാനാർത്ഥിക്ക് റബലായി സ്വതന്ത്ര സ്ഥാനാർത്ഥിയായി മത്സരിക്കുന്നതിനാൽ സി.പി.എം പൂഴിക്കാട് ഇട ഭാഗം ബ്രാഞ്ച് സെക്രട്ടറി അഡ്വ: രാധാകൃഷ്ണൻ ഉണ്ണിത്താനെ സി.പി.എമ്മിൽ നിന്നും പുറത്താക്കി.