കല്ലൂപ്പാറ: പാറയിൽ ദിവ്യഭവൻ രാമകൃഷ്ണൻ നായർ (99) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11.30ന് വീട്ടുവളപ്പിൽ. ഭാര്യ:പരേതയായ ഗൗരിയമ്മ. മക്കൾ: രാജു, മോഹനൻ, പ്രസാദ്, ദാസ്, ഗീത, പരേതരായ ശശി, സരസമ്മ. മരുമക്കൾ: ഓമന, പൊന്നമ്മ, ഉഷ, കൃഷ്ണൻ കുട്ടി, ജയകുമാർ, പരേതയായ ഓമന.