മല്ലപ്പള്ളി: പയ്യംമ്പള്ളിൽ നിരവുപുലത്ത് നിര്യാതനായ എൻ.വി.വർഗീസ് (രാജു- 58)ന്റെ സംസ്‌കാരം നാളെ രാവിലെ 10ന് വസതിയിലെ ശുശ്രൂഷയ്ക്കുശേഷം സെന്റ് ജോൺസ് ബഥനി ഓർത്തഡോക്‌സ് വലിയ പള്ളിയിൽ. ഭാര്യ: മാമനത്ത് സൂസൻ വർഗീസ്. മക്കൾ: രഞ്ജു വർഗീസ്, സഞ്ജു വർഗീസ്.