തിരുവല്ല: മതിൽഭാഗം തിരുവാറ്റ ക്ഷേത്രത്തിന് സമീപം ഐശ്വര്യ വീട്ടിൽ എസ്. ചന്ദ്രശേഖര വാര്യർ (82) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ:സുഭദ്ര. മക്കൾ: സജീവ്, ശാലിനി. മരുമക്കൾ: അജിത് കുമാർ, സുനി.