തിരുവല്ല: നെടുമ്പ്രം പന്ത്രണ്ടിൽ കലാധരൻ പിള്ള (62) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് (തിങ്കൾ) രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ: രാധമ്മ. മക്കൾ: സന്തോഷ്, കവിത. മരുമക്കൾ: ശ്രീകുമാരി, സന്തോഷ്.