photo
കൈരളി

തിരുവല്ല: പെരുന്തുരുത്തി കലുങ്കിൽ പായിപ്പാട് കവിതാ ഭവനിൽ രാമകൃഷ്ണന്റെ ഭാര്യ റിട്ട. ജല അതോറിറ്റി ഉദ്യോഗസ്ഥ കൈരളി (88) നിര്യാതയായി. സംസ്ക്കാരം ഇന്ന് ഉച്ചയ്ക്ക്ശേഷം രണ്ടിന് വീട്ടുവളപ്പിൽ. മക്കൾ: ലാലു (പൊടിമോൻ), വസന്ത് (ലാലച്ചൻ), ശൈലജ (മോളി). മരുമക്കൾ: റൂണ, വിചിത്ര, ലാൽസൺ.