പത്തനംതിട്ട : കെ റയിൽ പദ്ധതിയുമായി മുന്നോട്ടു പോകാനാണ് സർക്കാർ തീരുമാനമെങ്കിൽ സമരം ശക്തിപ്പെടുത്താൻ സമരസമിതി യോഗം തീരുമാനിച്ചു. ചെയർമാൻ എം.പി ബാബുരാജ് അദ്ധ്യക്ഷത വഹിച്ചു. ജോൺ പെരുവന്താനം, എം ഷാജർഖാൻ , എം.ടി തോമസ്, രാമചന്ദ്രൻ വരപുറത്ത്, ചാക്കോച്ചൻ എം.വി. സന്തോഷ് പടനിലം , സി.കെ.ശിവദാസൻ , ഫിറോസ് മുഹമ്മദ്, ഇ.വി പ്രകാശ്, എസ്. രാജീവൻ തുടങ്ങിയവർ സംസാരിച്ചു.