പെരുമ്പെട്ടി: പള്ളോലി ശ്രീപത്മനാഭസ്വാമിക്ഷേത്രം മണ്ഡലം ചിറപ്പ് മഹോത്സവം ആരംഭിച്ചു. ഡിസംബർ 27ന് സമാപിക്കും. കൊവിഡ് നിയന്ത്രണതോടെ എല്ലാദിവസവും വിശേഷാൽപൂജകൾ ദീപാരാധന ചുറ്റുവിളക്ക് 12 വിളക്ക്, 41 വിളക്ക് ദീപാരാധന ദീപകാഴ്ച എന്നിവ നടക്കും.