17-viswadarma-madam
വിശ്വധർമ്മ മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വൃശ്ചികമണ്ഡല ചിറപ്പ് മഹോത്സവം

ചെങ്ങന്നൂർ കോടുകുളഞ്ഞി ശ്രീനാരായണ വിശ്വധർമ്മ മഠത്തിന്റെ ആഭിമുഖ്യത്തിൽ നടത്തിവരാറുള്ള വൃശ്ചികമണ്ഡല ചിറപ്പ് മഹോത്സവം ആശ്രമ സമിതി പ്രസിഡന്റും എസ്.എൻ ട്രസ്റ്റ് അംഗവുമായ സുരേഷ് മുടിയൂർക്കോണം ഭദ്രദീപപ്രകാശനം നടത്തി ഉദ്ഘാടനം ചെയ്യുന്നു. മഠാധിപതി ശ്രീമദ്. ശിവബോധാനന്ദ സ്വാമിജി, ഭാഗവതപാരായണ ആചാര്യർ, സന്ദീപ് ചെങ്ങന്നൂർ എന്നിവർ സമീപം