പത്തനംതിട്ട : ഇലന്തൂർ സർക്കാർ ആർട്സ് ആൻഡ് സയൻസ് കോളേജിൽ നിന്നും 2017-18, 2018-19,2019-20 അദ്ധ്യയന വർഷങ്ങളിൽ പഠനം പൂർത്തിയാക്കിയതും കോഷൻ ഡിപ്പോസിറ്റ് തുക ഇനിയും കൈപ്പറ്റാത്തവരുമായ വിദ്യാർത്ഥികൾക്ക് 20 വരെയുള്ള ദിവസങ്ങളിൽ കോളേജ് ഓഫീസിൽ അപേക്ഷ നൽകി കൈപ്പറ്റാം.