പന്തളം:പന്തളം നഗരസഭ ഡിവിഷൻ 22 ലെ എൽ.ഡി.എഫ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ചിറ്റയം ഗോപകുമാർ എം.എൽ.എ ഉദ്ഘാടനം ചെയ്തു. കെ.എൻ രാജപ്പൻ അദ്ധ്യക്ഷനായി. പന്തളം നഗരസഭ മുൻ വൈസ് ചെയർമാൻ ആർ ജയൻ,സി.പി.എം എരിയ കമ്മിറ്റി അംഗം ജി.പൊന്നമ്മ, സി.പി.എം. കുരമ്പാല എൽ സി സെക്രട്ടറി ബി.പ്രദീപ്, സി.പി.ഐ പന്തളം എൽ.സി സെക്രട്ടറി എസ് രാജേന്ദ്രൻ ,സ്ഥാനാർത്ഥി അനി എസ് , സി. രാഘവൻ, കെ സദാശിവൻ, വി.ഗോപാലകൃഷ്ണൻ, കോരുത്,ഡോ: പി.ജെ പ്രദീപ് കുമാർ തുടങ്ങിയവർ സംസാരിച്ചു.