17-sob-
പി. ആർ. ഗോപാലൻ നായർ

വെള്ളയിൽ: പാട്ടത്തിൽ പി. ആർ. ഗോപാലൻ നായർ (70) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സുഭദ്രാമ്മ. മക്കൾ: സ്മിത ജി.നായർ, ശ്രീജ ജി. മരുമക്കൾ: ഗിരീഷ് കുമാർ, അനിൽ ഇ. റ്റി. കൊച്ചുമക്കൾ: ഡിനു, അശ്വിൻ, അർജുൻ