തിരുവല്ല: എസ്.എൻ.ഡി.പി. യോഗം തൈമറവുംകര ശാഖാ ഭാരവാഹികളായി സിജു കാവിലേത്ത് (പ്രസിഡന്റ്), സുജിത്ത് ശാന്തി ( വൈസ് പ്രസിഡന്റ്), രാജേഷ് ശശിധരൻ (സെക്രട്ടറി), വി.ജി. വിശ്വനാഥൻ (യൂണിയൻ കമ്മറ്റിഅംഗം), വാസുദേവൻ മോടിയിൽ, രവീന്ദ്രൻ, അനീഷ് എസ്, ശശിധരൻ, ശോഭ ശശിധരൻ, സുബാഷ്, വത്സമ്മ കാർത്തികേയൻ (കമ്മിറ്റിയംഗങ്ങൾ), പ്രഭ പന്തപ്ലാമൂട്ടിൽ, ശ്രീജ പ്രദീപ്, മിനി വാസുദേവൻ (പഞ്ചായത്ത് കമ്മിറ്റി) എന്നിവരെ തിരഞ്ഞെടുത്തു.