marthoma
മാർത്തോമ്മാ സഭയുടെ പുതിയ പരമാധ്യക്ഷനായി അഭിഷിക്തനായ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയെ, തിരുവല്ല താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ്‌ അംഗവുമായ ഡി. അനിൽകുമാർ അനുമോദിക്കുന്നു

മാർത്തോമ്മാ സഭയുടെ പരമാദ്ധ്യക്ഷനായി അഭിഷിക്തനായ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയെ, തിരുവല്ല താലൂക്ക് എൻ.എസ്.എസ്. കരയോഗ യൂണിയൻ പ്രസിഡന്റും ഡയറക്ടർ ബോർഡ്‌ അംഗവുമായ ഡി. അനിൽകുമാർ അനുമോദിക്കുന്നു. യൂണിയൻ വൈസ് പ്രസിഡന്റ്‌ ആർ. മോഹൻകുമാർ, യൂണിയൻ സെക്രട്ടറി ജെ. ശാന്തസുന്ദരൻ എന്നിവർ സമീപം.