17-sob-anish-pg
അനീഷ് പി. ജി.

തടിയൂർ: കടയാർ പറമ്പിൽ വീട്ടിൽ ഗോപി ആചാരിയുടെയും രമണിയുടെയും മകൻ അനീഷ് പി. ജി. (38) നിര്യാതനായി. സംസ്‌കാരം നാളെ രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: സുഷമ തീയാടിക്കൽ വെള്ളാറമല കുടുംബാംഗമാണ്. മക്കൾ: അനുശ്രീ അനീഷ്, അനശ്വര അനീഷ്.