പന്തളം : കുരമ്പാല നിരോഴിക്കൽ പരേതനായ രാഘവക്കുറുപ്പിന്റെ ഭാര്യ ജാനകിയമ്മ (82) നിര്യാതയായി. സംസ്കാരം നടത്തി. മക്കൾ : വസന്തകുമാരി, വത്സലകുമാരി, ആനന്ദകുമാരി, രാധാകൃഷ്ണക്കുറുപ്പ്. മരുമക്കൾ : രാമകൃഷ്ണ കുറുപ്പ്, ഭാസ്കരൻ പിള്ള, ഉപേന്ദ്രൻപിള്ള, രാധാമണി.