കോഴഞ്ചേരി: മേലുകര മണ്ണുമേലേടത്ത് രവിയുടെ ഭാര്യ ഉഷാ രവി (51) നിര്യാതയായി. സംസ്‌കാരം നാളെ രാവിലെ 11 ന് വീട്ടുവളപ്പിൽ. മകൻ: സുജിത്.