പന്തളം: കല്ലട കുടുംബാംഗം പൂഴിക്കാട് കണ്ണംകരേത്ത് വീട്ടിൽ ഒ. ജോയി (78) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 10.30ന് പൂഴിക്കാട് ടി. പി. എം. സെമിത്തേരിയിൽ. ഭാര്യ: പെണ്ണമ്മ മംഗലത്തു കുടുംബാംഗമാണ്. മക്കൾ: ബാബു (ചെന്നൈ), ബിജു (അബുദാബി), സാജു. മരുമക്കൾ: മേരിക്കുട്ടി, സിനി, സിജി.