ഇടയാറന്മുള: ഇടയാറന്മുള അർച്ചന ഭവനിൽ കെ. വിജയൻ (65, എക്‌സസർവ്വീസ്) നിര്യാതനായി. സംസ്‌കാരം നടത്തി. ഭാര്യ: സമര്യ മോഹിനി. മകൾ: അർച്ചന. മരുമകൻ: അഖിൽ (ഇരുവരും ദുബായ്). സഞ്ചയനം നാളെ രാവിലെ 9ന്.