തിരുവല്ല : പെരിങ്ങര പെരിങ്ങാടത്ത് പരേതനായ രാമകൃഷ്ണന്റെ ഭാര്യ തങ്കമ്മ (82) നിര്യാതയായി. മക്കൾ : രാമചന്ദ്രൻ , പ്രകാശ് ബാബു, ഹരിദാസ് , സുധ, ലത . മരുമക്കൾ : അശ്വതി, രാധ, പ്രീത, കൃഷ്ണൻ കുട്ടി, പരേതനായ ബാബു . സംസ്‌കാരം നടത്തി. സഞ്ചയനം വ്യാഴാഴ്ച രാവിലെ 9 ന് വീട്ടുവളപ്പിൽ.