പത്തനംതിട്ട - നഗരസഭ യിലെ ഇടതു മുന്നണി സ്ഥാനാർത്ഥികൾ:
വാർഡ് .1. ശോഭാ കെ.മാത്യു 2. പി.കെ.അനീഷ്, 3. അനിലാ അനിൽ, 4. ആർ ഹരീഷ്, 5.തോമസ് പി ചാക്കോ, 6. അന്നാമ്മ തോമസ് ,7. വി.ആർ ജോൺസൺ, 8. അഡ്വ ടി. സക്കീർ ഹുസൈൻ, 9. ആർ.സാബു, 10. അബ്ദുൾ ഷുക്കൂർ, 11. ആർ. ഷീജാ, 12. നീനു മോഹൻ, 13. ഷീബാ ഷാജഹാൻ, 14.എ. അഷറഫ്, 15. ബിജി ജോസഫ്, 16. ജെറി അലക്സ്, 17. ലാലി രാജു, 18. സുജാ ഷാജി, 19. അജിത്ത് കുമാർ വി.വി, 20. വിമലാ ശിവൻ, 21. അഫ്സാ ന ഷാജഹാൻ, 22. റഷീദാ ബീവി, 23. ഷഫീക്ക്, 24. സാബു കണ്ണങ്കര, 25.രീഷ്മരാജേഷ്, 26.രാജൻ ശമുവേൽ, 27.സുമേഷ് ബാബു, 28.ബാബു വിളവിനാൽ, 29. അജി ബുധനികുന്നേൽ, 30. റബേക്കാ ബൈജു ,31. ബിന്ദു പ്രസാദ്, 32. സുനിത വറുഗീസ്.