വകയാർ: കൈതമൂട്ടിൽ തെക്കേതിൽ രാജപ്പൻ നായർ (79) നിര്യാതനായി. സംസ്‌കാരം ഇന്ന് രാവിലെ 11ന് വീട്ടുവളപ്പിൽ. ഭാര്യ: പരേതയായ ഭവാനിയമ്മ. മക്കൾ: സുരേഷ്, മധു, രാജേഷ്. മരുമക്കൾ: ഗീത, ദീപ, സോണിയ.