കിടങ്ങന്നുർ .നെടിയകാലയിൽ കൃപാ ഭവനിൽ തോമസ് ചെറിയാൻ (കുഞ്ഞോമ്മാച്ചൻ 97) നിര്യാതനായി. സംസ്‌ക്കാരം ഇന്ന്
ഉച്ചയ്ക്ക് 2.30 ന് മെഴുവേലി സെന്റ് തെരേസാസ് മലങ്കര കത്തോലിക്കാ പളളിയിൽ. ഭാര്യ.ഏലിയാമ്മ തോമസ്. മക്കൾ. സിസ്റ്റർ ബൻസി ഡി എം (അഞ്ചൽ), പരേതനായ റവ.സഖറിയാസ് നെടിയകാലായിൽ, എൻ സി തോമസ് (കുവൈറ്റ്), ടി എൻ ശോശാമ്മ (റിട്ട. അധ്യാപിക സെന്റ് ആൻസ് ഹയർ സെക്കന്ററി സ്‌ക്കൂൾ ചെങ്ങന്നുർ ), മോനി തോമസ് (സൗദി), ഡയ്‌സി തോമസ് (പോപ്പ് പയസ് ഹൈസ്‌ക്കൂൾ കറ്റാനം), ഷൈനി തോമസ് (സെന്റ് തോമസ് എച്ച്എസ്എസ് കടമ്പനാട് ).
മരുമക്കൾ. വിജി കാലാപറമ്പിൽ കാഞ്ഞിരപ്പളളി, ജോസ് കല്ലുക്കാട്ട് മെഴുവേലി), ഷേർലി എം പാപ്പച്ചൻ (അധ്യാപിക എം എസ് സി എൽ പി എസ് ഉള്ളന്നൂർ), കോശി ജോർജ്ജ് (ഡോക്ക് മെന്റ് റൈറ്റർ വെൺമണി) ,ജെറോം മാത്യു (കുവൈറ്റ്).