മെഴുവേലി: വലിയകാലായിൽ പരേതനായ വി. എൻ. ശിവദാസന്റെ ഭാര്യ വി. കെ. അമൃത കുമാരി (83) നിര്യാതയായി. സംസ്‌ക്കാരം ഇന്ന് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: തമ്പി ദാസ്, റാണി ദാസ്. മരുമക്കൾ: മിനി, സദാനന്ദൻ.