പ്രമാടം : എൽ.ഡി.എഫ് പ്രമാടം ഒന്നാം വാർഡ് തിരഞ്ഞെടുപ്പ് കൺവെൻഷൻ ഇന്ന് വൈകിട്ട് നാലിന് മറൂർ സി.പി.എം ബ്രാഞ്ച് കമ്മിറ്റി ഓഫീസിൽ നടക്കും. ഒന്നാം വാർഡിൽ മത്സരിക്കുന്ന കെ.എം.മോഹനൻ, ബ്ളോക്ക് ഡിവിഷൻ സ്ഥാനാർത്ഥി രാജലക്ഷ്മി, ജില്ലാ പഞ്ചായത്ത് സ്ഥാനാർത്ഥി രാജേഷ് ആക്ളേത്ത് എന്നിവരുടെ പ്രചരണ പരിപാടികൾ ചർച്ച ചെയ്യും.