കാരയ്ക്കാട് : കോമളത്ത് ഷാജി (54) നിര്യാതനായി. സംസ്‌ക്കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. ഭാര്യ മായ. മക്കൾ : ഉണ്ണിമായ, ആരോമൽ.