കോന്നി : പ്രമാടം ഗ്രാമപഞ്ചായത്ത് എൻ.ഡി.എ സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. വാർഡ്, സ്ഥാനാർത്ഥികളുടെ പേര് എന്നിവ ചുവടെ,
1 : സന്തോഷ് കുമാർ, 2 : ബി.അജി, 3 : അനില ചന്ദ്രൻ, 4 :വി.ശങ്കർ, 5 : പ്രേമചന്ദ്രൻ, 6 :ജ്യോതി.ഡി. കുറുപ്പ്, 7: ശ്രീജയ സന്തോഷ്, 8: രശ്മി മധു, 9: കെ.എസ്. രത്നാകരൻ, 10: ദീപ അജി, 11: ജയശ്രീ വിശ്വനാഥൻ, 12: ചന്ദ്ര രാജൻ, 13:കെ. ജയകൃഷ്ണൻ, 14: വസന്ത വിജയൻ, 15:മിനി ഹരികുമാർ, 16: ദീപ പ്രസാദ്, 17: ടി.എസ്. രമ, 18:അനന്ദു രാജീവ്, 19: ഉഷ കുമാരി.