പത്തനംതിട്ട: കൊടുന്തറ ചടച്ചിയിൽ പങ്കജനിലയത്തിൽ പരേതനായ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ പങ്കജാക്ഷി അമ്മ (80) നിര്യാതയായി. സംസ്‌കാരം ഇന്ന് ഒരുമണിക്ക് വീട്ടുവളപ്പിൽ. മാതാവ്: കല്യാണിയമ്മ. മക്കൾ: സന്ദീപ് ജി. നായർ, സിന്ധു. മരുമക്കൾ: സന്ധ്യ, സുനിൽകുമാർ.