അയിരൂർ : ബിജെപി അയിരൂർ പഞ്ചായത്ത് കമ്മിറ്റി പ്രസിഡന്റ് സുരേഷ് കണിപറമ്പിൽ പാർട്ടിയിൽ നിന്ന് രാജിവച്ചു
തിരഞ്ഞെടുപ്പിൽ അർഹമായ പ്രാതിനിധ്യം നൽകുന്നില്ലെന്ന് ആരോപിച്ചാണ് രാജി