പന്തളം: കുളനട ഗ്രാമപഞ്ചായത്തിൽ എൽ.ഡി.എഫ് ,യു.ഡി.എഫ്, സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ചു. ബി.ജെ.പി സ്ഥാനാർത്ഥി പട്ടിക പൂർത്തീകരിക്കൻ ഇന്നലെ വരെ കഴിഞ്ഞിട്ടില്ല. 16 വാർഡുകളുള്ള ഗ്രാമ പഞ്ചായത്തിൽ എൽ.ഡി.എഫിൽ സി.പി.എം 11ലും സി.പി.ഐ 4 ,മാണികോൺഗ്രസ് 1 സിറ്റിലും മത്സരിക്കും. വാർഡ് ഒന്ന് സാലി മാത്യൂ ,2.എൽസിജോസഫ്, 3 മണി.കെ.വി, 4 ബാബു സിറിൽ വില്ല,5.ചന്ദ്ര ബോസ്, 6.ഷിജൂ പിജോൺ,7 സരസമ്മ കുഞ്ഞു കുഞ്ഞ് 8 ശ്രീജാ സുരേഷ്, 9 ഷാജി വി ,10 ശ്രീലതാ മോഹൻ,11 മിനി സാം, 12 ഷെർലി എബ്രഹാം, 13 ദിലീപ്, 14 ഷീജ ജേർജ്, 15 മിനി എസ്, 16 അയ്‌നൂസ് സ്‌കറിയ.
യു.ഡി.എഫിൽ എല്ലാവർഡിലും കോൺഗ്രസ് മാത്രമാണ് മത്സരിക്കുന്നത്. വാർഡ് 1 ജിജി ജോസഫ്, 2 സുനിൽ കുമാർ, 3 സദാനന്ദൻ, 4 രാജേഷ് പി.വി.,5 എം.ആർ. വിജയൻ, 6 പി.കെ, ഉണ്ണികൃഷ്ണ് പിള്ള,7 ജയാരാജു, 8 ബിന്ധു.പി.ആർ.9 സിബി നൈനാൻ.10സിജു ജോസഫ്, 11 കുഞ്ഞമ്മ തങ്കച്ചൻ, 12 പുഷ്പകുമാരി, 13 വേണുഗോപാൽ ,14 ബിന്ദു നന്ദകുമാർ ,15 കെ.രാധാമണി, 16 സോ ഭിയ രാജൻ.