മല്ലപ്പള്ളി : കൊവിഡ്-19ന്റെ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി നിറുത്തിവെച്ചിരുന്ന വായ്പ്പൂര് കാർഷിക വിപണി ഇന്നു മുതൽ പ്രവർത്തനം പുനരാംഭിക്കുമെന്ന് കൃഷി ആഫീസർ അറിയിച്ചു.