tt

പത്തനംതിട്ട - ജില്ലയിൽ ഇന്നലെ 202 പേർക്ക് കൊവിഡ് സ്ഥിരീകരിച്ചു. 224 പേർ രോഗമുക്തരായി

രോഗം സ്ഥിരീകരിച്ചവരിൽ 6 പേർ വിദേശ രാജ്യങ്ങളിൽ നിന്ന് വന്നവരും 22 പേർ മറ്റ് സംസ്ഥാനങ്ങളിൽ നിന്ന് വന്നവരും, 174 പേർ സമ്പർക്കത്തിലൂടെ രോഗം ബാധിച്ചവരുമാണ്.

പുതിയ കണ്ടെയ്ൻമെന്റ് സോണുകൾ

നാറാണംമൂഴി ഗ്രാമപഞ്ചായത്തിലെ വാർഡ് 2 (തോമ്പിക്കണ്ടം വലിയപാതൽ (ക്യുബ കോളനി ), വാർഡ് 5 (കുറുന്തോട്ടിപ്പടിക്ക, കൊച്ചുകുളം റോഡ് (വിയറ്റ്‌നാം കോളനി ഭാഗം ), വാർഡ് 11 (അലിമുക്ക് കച്ചേരിത്തടം ഭാഗം)എന്നീ പ്രദേശങ്ങളിൽ നവംബർ 17 മുതൽ 7 ദിവസത്തേക്ക് കണ്ടെയ്ൻമെന്റ് സോൺ നിയന്ത്രണം.