പന്തളം:പന്തളം എൻ.എസ്.എസ് ട്രെയിനിങ് കോളജിൽ എം എഡ് വിഭാഗത്തിൽ എസ് സി, എസ് ടി കാറ്റഗറിയിൽ രണ്ട് ഒഴിവുകളുണ്ട്. താല്പര്യമുള്ളവർ അസൽ സർട്ടിഫിക്കറ്റുകൾ സഹിതം ന 20ന് രാവിലെ 10 ന് കോളേജിൽ എത്തണം ഫോൺ. 04734 252252