അടൂർ: എൻ ജി ഒ അസോസിയേഷൻ അടൂർ ബ്രാഞ്ച് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ അടൂർ സബ്ട്രഷറി ഓഫിസിനു മുന്നിൽ ധർണ നടത്തി. ജില്ലാ പ്രസിഡന്റ് സുരേഷ് കുഴുവേലി ഉദ്ഘാടനം ചെയ്തു . എസ്.കെ. സുനിൽകുമാർ , പി.എസ്. മനോജ് കുമാർ , പ്രസന്നകുമാരി , സഹിർ , എം.ജി. പ്രസാദ്, നിസാർ ഖാൻ ബിനുകുമാർ കെ, സുധീർ ഖാൻ , വി. ബിജു എന്നിവർ പ്രസംഗിച്ചു