ഊന്നുകൽ : മംഗലത്ത് പുത്തൻവീട്ടിൽ പരേതനായ ദിവാകരന്റെ ഭാര്യ: രാജമ്മ (80) നിര്യാതയായി മഞ്ഞിനിക്കര കല്ലുറുമ്പിൽ കുടുംബാംഗമാണ്. സംസ്‌കാരം ഇന്ന് രാവിലെ 11 ന് വീട്ടുവളപ്പിൽ. മക്കൾ: തുളസി, സുരേഷ്, അമ്പിളി. മരുമക്കൾ: ശ്രീധരൻ, സുധ, സുകു.