18-sob-sarasamma-pk

വരയന്നൂർ: ശ്രീവിഹാറിൽ ഗോപാലകൃഷ്ണൻ നായരുടെ ഭാര്യ സരസമ്മ പി. കെ. (75) നിര്യാതയായി. സംസ്‌കാരം ഇന്ന് ഉച്ചക്ക് 2 മണിക്ക് വീട്ടുവളപ്പിൽ. മക്കൾ: അനിൽകുമാർ, ബിന്ദു ജി. നായർ. മരുമക്കൾ: ശോഭ അനിൽ, ഹരികുമാർ.